മലപ്പുറം അനക്കയം കടലുണ്ടി പുഴയിൽ ചേപ്പൂർ കൊലമ് കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരണപ്പെട്ടു .ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് സംഭവം. ഫയർ ഫോയ്‌സും നാട്ടുകാരും. ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകരും. ട്രാമ കെയർ പ്രവർത്തകരും എമർജൻസി റെസ്ക്യൂ ഫോയ്‌സ് ERF .പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ 5മണിയോടെ മൃതദേഹം കണ്ടെത്തി
പാണ്ടിക്കാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന അർഷക് S/o ആസാദ് വയസ്സ് 23 എന്നയാൾ ആണ് മരണപ്പെട്ടത് യുവാവിന്റെ ഉമ്മയുടെ വീട് ആണ് ചേപ്പൂർ ആണ് . ഉമ്മയുടെ ഉപ്പ ഇന്നലെ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഖബറടക്കം കഴിഞ്ഞ് ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി