വെളിയങ്കോട് അജ്ഞാത വാഹനമിടിച്ച് സ്കൂൾ ജീവനക്കാരിക്ക് ദാരുണാന്ത്യം.



മലപ്പുറം പൊന്നാനി:  ദേശീയപാതയിൽ വെളിയങ്കോട് കുമ്മിലവളപ്പിൽ ഇന്ന് വൈകീട്ട് നാലേകാലോടെയാണ് അപകടം 

  പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ മരക്കാരകത്ത് ഹംസ എന്നവരുടെ ഭാര്യ ഇപ്പൊൾ വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമത്തിൽ താമസിക്കുന്ന സുലൈഖ (55) യാണ് മരണപ്പെട്ടത്.

 സുലൈഖയെ അജ്ഞാത വാഹനമിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പുത്തൻപള്ളി കെ.എം.എം കോളജിലെ ജീവനക്കാരിയാണ് സുലൈഖ.


*VELIYANCODE* 

*EⓂ️ERGENCY TEAⓂ️*

*AMBULANCE SERVICE*

*PONNANI-VELIYANCODE*

*+91 8714 102 202*

*+91 7907 100 021*

Post a Comment

Previous Post Next Post