ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ടു.. 2 യുവാക്കൾക്ക് ഗുരുതര പരിക്ക്

 


പത്തനംതിട്ട: ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് 2 യുവാക്കൾക്ക് ഗുരുതര പരുക്ക്. എംസി റോഡിൽ ഏനാത്ത് പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപമാണ് അപകടം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പുത്തൂർ പവിത്രേശ്വരം സുഗന്ധ വിലാസം അജിത് (28), ചരുവിള ചാത്തന്നൂർ സ്വദേശി തമ്പി (40) എന്നിവർക്കാണു പരുക്കേറ്റത്.

Post a Comment

Previous Post Next Post