ഇടുക്കി മൂന്നാർ പള്ളിവാസലിന് സമീപം വാഹനാപകടം :ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

 



മൂന്നാർ :ഇടുക്കി മൂന്നാർ പള്ളിവാസലിന് സമീപം വാഹനാപകടം :ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്..മൂന്നാർ സ്വദേശികളായ മുത്തുരാജ്, ഡാനിയേൽ എന്നിവർക്ക് പരിക്കേറ്റത് . തോക്കുപാറയിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ്പ്രാഥമിക വിവരം.അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Post a Comment

Previous Post Next Post