ബസിന് പുറകിൽ മറ്റൊരു ബസ് ഇടിച്ച് അപകടം :വിദ്യാർത്ഥികളടക്കം 18 പേർക്ക് പരിക്ക്



തൃശ്ശൂർ കണിമംഗലം: ചിയ്യാരത്ത് വീണ്ടും ബസ് അപകടം. രണ്ട് വിദ്യാർത്ഥികളടക്കം 18 പേർക്ക് പരിക്കേറ്റു. ബസിന് പുറകിൽ ബസ് ഇടിച്ചായിരുന്നു അപകടം. ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു അപകടം. കോടാലി - ഊരകം തൃശൂർ റൂട്ടിലോടുന്ന അയ്യപ്പജ്യോതി ബസിന് പുറകിൽ തൃശൂർ - ചേർപ്പ് - തൃപ്രയാർ റൂട്ടിലോടുന്ന ക്രൈസ്റ്റ് മോട്ടോഴ്സ് ബസ് ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post