കാരാപ്പുഴ വാഴവറ്റ ഒരാൾ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു



 വയനാട്  കാരാപ്പുഴ വാഴവറ്റ ഒരാൾ വെള്ളത്തിൽ മുങ്ങി മരിച്ചു വൈകുന്നേരം ആണ് അപകടം നാട്ടുകാരുടെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃതൊത്തിൽ നടത്തിയ തിരച്ചിലിൽ രാത്രി 11 : 10 ഓടെ 

 ആളുടെ മൃതദേഹം തുർക്കി ജീവ രക്ഷാസമിതി പ്രവർത്തകർ   കണ്ടെടുത്തു മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post