ബസ് ദേഹത്ത് കയറി മധ്യവയ്സകന് ദാരുണാന്ത്യം



ബത്തേരി : കെ.എസ്.ആർ.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി മധ്യവയ്സകൻ മരണപ്പെട്ടു.ഇന്ന് വൈകുന്നേരം അഞ്ചരയോടെ സുൽത്താൻബത്തേരി പഴയബസ്റ്റാന്റിലാണ് സംഭവം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Post a Comment

Previous Post Next Post