താനൂരിൽ പച്ചക്കറിയുമായി പോവുകയായിരുന്ന ആപ്പ ഒട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞു

 


മലപ്പുറം  താനൂർ: പച്ചക്കറിയുമായി പോവുന്ന ആപ്പ് ഒട്ടോറിക്ഷ കനോലി കനാലിൽ മറിഞ്ഞു. താനൂർ  എച്ച്.എസ്.എം.സ്ക്കൂളിനു സമീപത്താണ് അപകടം സംഭവിച്ചത്.

പന്തക്കപാടം സ്വദേശിയായ ഡ്രൈവർ നിസാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

.

നഗരസഭാ കൗൺസിലർ സി.കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും , നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post