കല്ലടയാറ്റിൽ ചാടിയ യുവതി മുങ്ങി മരിച്ചു



 പത്തനംതിട്ട : കല്ലടയാറ്റിൽ ചാടിയ യുവതി മുങ്ങി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയെ അടൂർ താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post