മലപ്പുറം തിരൂര്‍ എഴുര്‍ കൂത്തുപറമ്പ് പ്രദേശത്തു നിന്നും ഇന്ന് വൈകുന്നേരം അഞ്ചര മുതൽ കാണാതായ മണലങ്ങാട്ടിൽ തെമീമിന്റെ ഭാര്യ നസീറ വയസ്സ് 35 എന്ന യുവതിയുടെ മൃതദേഹം വീടിനു തൊട്ടടുത്ത ഉപയോഗ്യ സൂന്യമായ കിണറ്റിൽ കണ്ടെത്തി
തിരൂർ ഫെയർ ഫോയ്‌സ്. പോലീസും സംഭവസ്ഥലത്ത് എത്തി കൂടുതൽ വിവരങ്ങൾ updating...