Home വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി August 07, 2023 0 കായംകുളം മുക്കട അതിർത്തിച്ചിറയിലെ കുളത്തിൽ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. . സെന്റ് മേരീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അന്നപൂർണ്ണയാണ് മരിച്ചത്. Facebook Twitter