നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം ഡ്രൈവർക്ക് പരിക്ക്

 


കൊണ്ടോട്ടി രാമനാട്ടുകര ദേശീയപാതയിൽ  വൈദ്യരങ്ങാടിയിൽ  ഇന്നലെ രാത്രി 10:30ഓടെ ആണ് അപകടം നിയന്ത്രണം വിട്ട കാർ വൈദുതപോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്ക്. അപകടത്തെ വൈദ്യുതലൈൻ പൊട്ടി വീഴുകയും തുടർന്ന് പ്രദേശത്ത്‌ വൈദ്യുത ബന്ധം തകരാറിലാകുകയും ചെയ്തു 

Post a Comment

Previous Post Next Post