കൽപകഞ്ചേരി : മലപ്പുറം തിരൂർ റോഡിൽ കുറ്റിപ്പാല വളവിൽ ഒരാളെ മരണപെട്ട നിലയിൽ കണ്ടെത്തി. ക്ലാരി മൂച്ചിക്കൽ സ്വദേശി പള്ളിപ്പറമ്പിൽ മൊയ്‌ദീൻ കുട്ടി എന്ന ആളുടെ മൃതദേഹം ആണ് റോഡരികിലെ കുറ്റി കാട്ടിൽ നിന്നും കണ്ടെത്തിയത് കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നു. Updating....
റിപ്പോർട്ട് : റിയാദ് കുറ്റിപ്പാല