വയനാട് കൂടൽക്കടവ് ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു



 വയനാട് മാനന്തവാടി :  ദാസനക്കര കൂടല്‍ കടവ് ചെക്ക്ഡാമിന് സമീപം മീന്‍ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം സ്വദേശി നാസർ എന്നയാളാണ് മരിച്ചത്. മാനന്തവാടി അഗ്നി സംരക്ഷാ സേനാംഗങ്ങളും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു ..

അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100




Post a Comment

Previous Post Next Post