വയനാട് മാനന്തവാടി: മരം മുറി യന്ത്രം കൊണ്ട് കഴുത്ത് അറുത്ത് മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കൊമ്മയാട് കരിങ്ങാരി വയലിൽ പീച്ചങ്കോട് കാട്ടോർമാക്കിൽ കൂഞ്ഞു ഞ്ഞ് എന്ന അനിരുദ്ധൻ ആണ് മരിച്ചത്. മരം മുറിക്കുന്ന യന്ത്രം സ്വയം കഴുത്തിൽ വച്ച് കഴുത്ത് മുറിച്ച് മരിച്ചതായാണ് കാണപ്പെട്ടത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.കുടുംബ പ്രശ്നമാണ് കാരണമെന്ന് കരുതുന്നു.
വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു