വാളിയാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു പേർ അപകടത്തിൽ പെട്ടു ഒരാളെ നാട്ടുകാര് രക്ഷപ്പെടുത്തി രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു
0
പാലക്കാട് വാളിയാർ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു പേർ അപകടത്തിൽ പെട്ടു ഒരാളെ നാട്ടുകാര് രക്ഷപ്പെടുത്തി രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു ഇന്ന് ഉച്ചയോടെ ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു