നിയന്ത്രണം വിട്ട് കാർ കുഴിയിലേക്ക് മറിഞ്ഞു…ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്
0
തിരുവന്തപുരം കടയ്ക്കാവൂരിൽ കാർ കുഴിയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. മണനാക്ക് സ്വദേശി ഡൊമനിക് സാബു ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബൈപാസ് നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്.