കോഴിക്കോട് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

 



നരിക്കുനി പുല്ലാളൂര്‍ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു, കൂനോട്ടുമ്മല്‍ അത്റുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ് 37) ആണ് മരിച്ചത്.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഇസ്മായീലിനെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ഞായർ കബറടക്കും.


Post a Comment

Previous Post Next Post