പശു ഫാമിലെ ചാണകകുഴിയിൽ വീണ് രണ്ടര വയസ്സുകാരൻ മരണപ്പെട്ടു



 മലപ്പുറം   ചീക്കോട് വാവൂർ എ എം എൽ പി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിലെ കുഴിയിൽ വീണ് രണ്ടര വയസ്സുകാരൻ മരണപ്പെട്ടു

നേപ്പാൾ.സ്വദേശി ഹാരിസിന്റെ  മകൻ അന്മോലാണ്  മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post