കുണ്ടങ്കടവ് പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരിക്ക്
0
മൂന്നിയൂർ ഉള്ളണം റൂട്ടിൽ കുന്നത്ത് പറമ്പ് കുണ്ടങ്കടവ് പാലത്തിന് സമീപം ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം. പരിക്കേറ്റ കാർ യാത്രക്കാരനെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....