തൃശൂർ എളവള്ളിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എളവള്ളി പണ്ടാറക്കാട് നരിയുംമ്പുള്ളി വീട്ടിൽ പരേതനായ സന്തോഷിന്റെ മകൾ 17 വയസ്സുള്ള സീത ആണ് മരിച്ചത്. എളവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഞായറാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ്
ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ. വീട്ടുകാർ സീതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പാവറട്ടി പോലീസിൽ വിവരം അറിയിക്കുകയായിച്ചു. പാവറട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം കെ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച്ച വൈകീട്ട സംസ്കരിക്കും. അമ്മ സജിത