മലപ്പുറം വള്ളിക്കുന്ന് ഉഷാ നേഴ്സറിക്കു സമീപം ബൈക്കും കാറും കൂട്ടി ഇടിച്ചു അപകടം മൂന്നു പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരം . അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് പരിക്കേറ്റ വരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഗുരുതര പരിക്കേറ്റ പ്രദീപ് എന്ന ആളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി