ഓടികൊണ്ടിരുന്ന ലോറിയിൽ നിന്നും പാലത്തിന്റെ ബീമ് താഴെ വീണു ബൈക്ക് യാത്രക്കാരന് പരിക്ക്

 


ദേശീയപത 66 തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന് സമീപം ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം മുന്നിൽ പോയ ബസ്സ്‌ ബ്രേക്ക് ചവിട്ടിയപ്പോൾ പിറകിൽ ഉണ്ടായിരുന്ന Knrc ലോറിയിൽ നിന്നും പാലത്തിന്റെ ബീമ് താഴെ വീണു എതിർ  ദിശയിൽ വന്ന ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഹോസ്പിറ്റലിലേക്ക് മാറ്റി പരിക്കേറ്റ ആളുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല


റിപ്പോർട്ട് : സിഹാബുദ്ദീൻ ചേളാരി 

Post a Comment

Previous Post Next Post