നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷ യിലും ബൈക്കിലും ഇടിച്ച് ആറുപേർക്ക് പരി ക്കേറ്റു

 


പത്തനംതിട്ട തിരുവല്ല: തോട്ടഭാഗത്ത് നിയന്ത്ര ണംവിട്ടെത്തിയ കാർ ഓട്ടോറിക്ഷ യിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരി ക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കവി യൂർ ഇഞ്ചത്തടിയിൽ സന്തോഷ്, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന ക വിയൂർ ചെറുതറയിൽ വീട്ടിൽ സി. കെ ലത, അമിത്, ആദിദേവ്, ബൈ ക്ക് യാത്രക്കാരായ ഓതറ തൈമര വുംകര തോപ്പിൽ ദേവപ്രഭയിൽ വി ജയലക്ഷ്മി, പ്രഭകുമാർ എന്നിവർ ക്കാണ് പരിക്കേറ്റത്.

തോട്ടഭാഗം ജങ്ഷന് സമീപം ബുധ നാഴ്ച വൈകീട്ട് ആറരയോടെയാ യിരുന്നു അപകടം. തിരുവല്ല ഭാഗ ത്തുനിന്ന് അമിതവേഗത്തിൽ എ ത്തിയ മാരുതി വാഗൺആർ കാർ എതിർദിശയിൽ നിന്ന് എത്തിയ ഓ ട്ടോറിക്ഷയിലും ബൈക്കിലും ഇടി ക്കുകയായിരുന്നു. പൊൻകുന്നം സ്വ ദേശി ജയ്സ് പീറ്റർ ഓടിച്ചിരുന്ന കാ റാണ് അപകടത്തിന് ഇടയാക്കിയത്

അപകടത്തിൽ പരിക്കേറ്റ ആറുപേ രെയും തിരുവല്ലയിലെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവ ല്ല പൊലീസ്

അപകടത്തിനിടയാക്കിയ ജയ്സ് പീറ്ററിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post