കോഴിക്കോട്ബാലുശ്ശേരി നന്മണ്ട ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

     


                                                         

 കോഴിക്കോട്  ബാലുശ്ശേരി : നന്മണ്ട പൊയിൽത്താഴം വയലിൽ കിച്ചു എന്ന വിഷ്ണു 26) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കരുണാറം സ്കൂളിന്റെയും പൊയിൽത്താഴത്തിന്റയും ഇടയിൽ വെച്ച് ആയിരുന്നു അപകടം.

വിഷ്ണു നന്മണ്ട കൊളത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ്

ഇന്നലെ രാത്രി വിഷ്ണു സഞ്ചാരിച്ച ആക്റ്റീവയാണ് അപകടത്തിൽപ്പെട്ടത്. സൊസൈറ്റിയുടെ ഡ്രൈവർ ആയിരുന്നു. പിതാവ്:സുരേന്ദ്രൻ (കുവൈത്ത്). മാതാവ്: ജ്യോതിലക്ഷ്മി (IHRD കോഴിക്കോട്).

ശവസംസ്കാരം വൈകുന്നേരം 4മണിക്ക്. 

Post a Comment

Previous Post Next Post