മലപ്പുറം വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ ക്രൂയിസർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു അപകടം . നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം നടന്നത്.
തിരൂരങ്ങാടി കരിപറമ്പിൽ നിന്നു വേങ്ങര ചളിഎടായിയിൽ ഹംസക്കുട്ടി റോഡിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്