തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം കാളമുറി സെന്ററിലാണ് അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പെട്ടി ഓട്ടോയാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്. പരിക്കേറ്റ പെട്ടി ഓട്ടോ ഡ്രൈവർ കാളമുറി സ്വദേശി പുല്ലും കാട്ടിൽ നെജു (ബ്ലൂസ്റ്റാർ) വിനെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലര യോടെയായുരുന്ന് അപകടം