കോഴിക്കോട് ഫറോക്ക്
ഫറോക്കിൽ വെച്ചു കഴിഞ്ഞ വെള്ളിയാഴ്ച റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി ഇടിച്ച് അപകടത്തിൽ പെട്ടു പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന കരുവൻതിരുത്തി തേക്കെത്തല താമസിയ്ക്കുന്ന കിഴക്കേ പീടിയേക്കൽ മൊയ്‌തീൻകുട്ടി എന്നവരുടെ ഭാര്യ ഹഫ്സത്ത് കെ പി മരണപ്പെട്ടു.
(മക്കൾ :മുഹമ്മദ് റഫീഖ്, റഫ്ന, റാഷിദ.
മരുമക്കൾ : സമീമ കൊട്ടപ്പുറം,
നവാസ് പെരുന്തൊടിപ്പാടം,
അനസ് പെരുമുഖം)
ഹനീഫ നീലാട്ടിയിൽ സ്രാങ്ക് പടി ,അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ്,സൗദാബി, റസിയ, റജുല എന്നിവർ സഹോദരങ്ങളാണ്..