തിരൂർ വൈലത്തൂർ ബംഗ്ലാം കുന്ന് പൊന്മുണ്ടം ബൈപ്പാസിൽആണ് അപകടം
വൈലത്തൂർ നോട്ടപ്പുറം സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് ഇന്ന് രാവിലെ 9മണിയോടെ ആണ് സംഭവം. അപകടത്തിൽ . നിസ്സാര പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു