*🩸ജനറല്‍ ഒ.പി* ഉണ്ട്✅
*🩸എല്ല് വിഭാഗം -* ഉണ്ട്✅
*🩸ദന്ത വിഭാഗം -* ഉണ്ട്✅
*🩸കണ്ണ് വിഭാഗം -* ഇല്ല ❌️
*🩸ഇ.എന്‍.ടി വിഭാഗം* ഉണ്ട്✅
*🩸കുട്ടികളുടെ ഒ.പി -* ഉണ്ട്✅️
*🩸സര്ജറി ഒ.പി -* OT
*🩸മനസിക രോഗം -*ഉണ്ട്✅
*🩸ജന. മെഡിസിന്‍ -* ഉണ്ട്✅
*🩸ത്വാക്ക് രോഗം -* ഉണ്ട്✅
*🩸സ്ത്രീ രോഗം -* ഉണ്ട്✅
*🩸പാലിയേറ്റീവ് ഒ.പി -* ഉണ്ട്✅
*⏰ ഒ.പി സമയം 👇:*
രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ.
*⏰ സായാഹ്ന ഒ.പി സമയം👇 :*
ഉച്ചക്ക് 1 മുതല്‍ സായാഹ്നം 6 വരെ.
സംശയങ്ങൾക്ക് വിളിക്കുക : 0494 2460372
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ഹെല്പ് ലൈൻ 9526222277