വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.



 തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിന് സമീപം കെഎസ്ഇബി ക്വാർട്ടേഴ്സിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയം. യുവതിയുടെ ഭർത്താവ് സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ കാടുകയറിയതായി സംശയം.

Post a Comment

Previous Post Next Post