പാലക്കാട്‌ അട്ടപ്പാടി ശിരുവാണി പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽതെറ്റി വീണ് ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു

 


അട്ടപ്പാടി ശിരുവാണി പുഴയിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. അട്ടപ്പാടി സ്വദേശി ജയനാണ് (46) മരിച്ചത്. ചൂണ്ടയിടുന്നതിനിടെ ആണ് അപകടമുണ്ടായത്. ചൂണ്ടയിടുന്നതിനിടെ കാൽതെറ്റി പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post