താനൂർ പരപ്പനങ്ങാടി റൂട്ടിൽ ഓഡിറ്റോറിയത്തിനു സമീപം സ്കൂട്ടർ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു




താനൂർ പരപ്പനങ്ങാടി റൂട്ടിൽ  ഒലിവ് ഓഡിറ്റോറിയത്തിനു സമീപം സ്കൂട്ടർ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് അപകടം. ടിപ്പർ ലോറി ഇടിച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോവുകയും നാട്ടുകാർ പൂരപ്പുഴയിൽ വെച്ച് പിടികൂടി എന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം 

താനൂർ ജ്യോതി കോളനി റോഡിൽ താമസിക്കുന്ന യാഹുക്കായുടെ മകൻ ആണ് മരണപ്പെട്ടത്  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു




Post a Comment

Previous Post Next Post