കൊല്ലം കൊട്ടാരക്കരയിൽ നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു



കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ നടുറോഡിൽ മകൻ അമ്മയെ കുത്തിക്കൊന്നു. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വൈകല്യമുളള അമ്മയെ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു കൊലപാതകം. മകനും മാനസിക വൈകല്യമുള്ളതായാണ് സംശയം.

Post a Comment

Previous Post Next Post