പാലക്കാട്‌ കരിമ്പുഴ എളമ്പുലാശ്ശേരി കരിയോട് അംബേദ്കർ കോളനിയിൽ സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഒരാൾ മരണപ്പെട്ടു



കരിമ്പുഴ : എളമ്പുലാശ്ശേരി കരിയോട് അംബേദ്കർ കോളനിയിലെ സഹോദരിമാരാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതിൽ മൂത്തസഹോദരി ആയ ശ്രുതി (17) ആണ് മരണപ്പെട്ടത്. രണ്ടുപേരും കരിമ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികളാണ്.


പ്ലസ് വണ്ണിന് പഠിക്കുന്ന സഹോദരി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയുടെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post