തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നാളെത്തെ (27-07-2023) ഒ പി യിലുള്ള ഡോക്ടർമാരുടെ വിവരങ്ങൾ



*🩸ജനറല്‍ ഒ.പി* ഉണ്ട്✅


*🩸എല്ല് വിഭാഗം -* ഇല്ല ❌


*🩸ദന്ത വിഭാഗം -* ഉണ്ട്✅


*🩸കണ്ണ് വിഭാഗം -* ഇല്ല ❌


*🩸ഇ.എന്‍.ടി വിഭാഗം* ഇല്ല ❌


*🩸കുട്ടികളളുടെ ഒ.പി -* ഉണ്ട്✅


*🩸സര്ജറി ഒ.പി -* ഇല്ല ❌


*🩸മനസിക രോഗം -* ഉണ്ട്✅


*🩸ജന. മെഡിസിന്‍ -* ഉണ്ട്✅


*🩸ത്വാക്ക് രോഗം -* ഇല്ല ❌         


*🩸സ്ത്രീ രോഗം -* ഉണ്ട്✅


*🩸പാലിയേറ്റീവ് ഒ.പി -* ഇല്ല ❌


*⏰ ഒ.പി സമയം :*

രാവിലെ 8 മുതല്‍ ഉച്ചക്ക് 1 വരെ.


*⏰ സായാഹ്ന ഒ.പി സമയം :*


ഉച്ചക്ക് 1 മുതല്‍ സായാഹ്നം 6 വരെ.


സംശയങ്ങൾക്ക് വിളിക്കുക : 0494 2460372


തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ ഒ.പി. ആരംഭിക്കുന്നു.


തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ വിഭാഗം ആരംഭിക്കുന്നു. തിരൂർ ജില്ലാ ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന ഡോ: മുരളിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചാർജെജടുത്തിരിക്കുന്നത് . എല്ലാ വ്യാഴാഴ്ചയും രാവിലെ മുതൽ ഉച്ച വരെ താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ ഒ.പി.യിൽ രോഗികളെ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഇത് ആദ്യമായാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗം പരിശോധന തുടങ്ങുന്നത്. ഇവിടെ എത്തുന്ന ഒട്ടേറെ രോഗികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.27 - 7 - 2023 വ്യാഴാഴ്ച മുതൽ ഗ്യാസ് ട്രോ ഒ.പി. തുടങ്ങുമെന്നും തുടർനുള്ള എല്ലാ വ്യാഴാഴ്ചകളിലും ഒ.പി. ഉണ്ടായിരിക്കുമെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് അറിയിച്ചു.

Post a Comment

Previous Post Next Post