എറണാകുളം മൂവാറ്റുപുഴയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



 മൂവാറ്റുപുഴ: വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. വാളകം ആവുണ്ട ആറാംതടത്തിൽ ബീനയുടെ


സംഭവം. അങ്കണവാടി ജീവനക്കാരിയായ ബീന വീട്ടിലെത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവർ


മകൻ ആദിത്യൻ (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് താമസിയ്ക്കുന്ന വാടക വീട്ടിലെ ഉത്തരത്തിൽ തുണിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാളകം മാർ സ്റ്റീഫൻ വിഎച്ച്എസ്എസ് ൽ പ്ലസ്ട സയൻസ് വിദ്യാർത്ഥിയാണ്.

സംസ്ക്കാരം വ്യാഴാഴ്ച്ച നടക്കും. സഹോദരി: വൈദേഹി.

Post a Comment

Previous Post Next Post