തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലം തകർന്നാഡ് കയറ്റിയ ടിപ്പർ താഴെ വീണു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനോട് ചേർന്നപഴയ ഇരുമ്പുപാലമാണ് തകർന്നത്. ഗ്രൗണ്ടിന് സമീപം നടക്കുന്ന നിർമാണ പ്രവർത്തിക്ക് ആവശ്യമായ മെറ്റൽ പാലത്തിലൂടെകൊണ്ട് പോകുമ്പോഴാണ് അപകടം. കാര്യമായ പരുക്ക് ആർക്കുമില്ല.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100