കനത്ത മഴ വഴിക്കടവിൽ വീട് തകർന്നു, ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം



വഴിക്കടവ് ആശാരിപൊട്ടി പുത്തൻകണ്ടി സുധീറിന്റെ വീടാണ് തകർന്നത്. അപകട സമയത്ത് സുധീറും ഭാര്യയും 4കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപെട്ടു. ഇന്ന് വൈകുന്നേരം 3മണിയോടെ ആണ് സംഭവം. വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു 

Post a Comment

Previous Post Next Post