കൽപകഞ്ചേരിയിൽ വാഹനാപകടം സ്‌കൂട്ടർ യാത്രക്കാരൻ ബസ്സിന് അടിയിൽ പെട്ട് മരണപ്പെട്ടു




കൽപകഞ്ചേരി മേലെങ്ങാടിയിൽ വാഹനാപകടം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ ബസ്സിന് അടിയിൽ പെട്ട് മരിച്ചു.


. മേലങ്ങാടി സ്വദേശി പുതുചിറയിൽ ഹനീഫയുടെ (കാണ്ടത്ത് ) മകൻ നസറുദ്ധീൻ ആണ് മരണപ്പെട്ടത്. പുത്തനത്താണി ഭാഗത്ത് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ബസ്സിനടിയിലേക്കാണ് നസറുദ്ധീൻ സഞ്ചരിച്ച് സ്കൂട്ടർ മറ്റൊരു ബൈക്കിൽ തട്ടി ബസ്സിനടിയിലേക്ക് തെറിച്ചുവീണത്. ദേഹത്ത് കൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ...




Post a Comment

Previous Post Next Post