തൃശ്ശൂർ പെരിഞ്ഞനത്ത് കണ്ടെയ്നർ ലോറി ഇടിച്ചു വിദ്യാർത്ഥി മരിച്ചു

 


ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ ആണ് അപകടം ഉണ്ടായത്. മൂന്ന്പീടിക വെസ്റ്റിൽ പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ബഗത് ( ഏഴര വയസ്സ്) ആണ് മരിച്ചത്

 അമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർഥിയാണ് മരിച്ചത്. ലോറി സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം ലോറിക്ക് അടിയിൽ പെട്ടുപോയ കുട്ടിയെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

Post a Comment

Previous Post Next Post