നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്: കൊല്ലം പുനലൂര്‍: അലിമുക്ക്-അച്ചൻകോവില്‍ വനപാതയില്‍ ആണ് അപകടം



 

കൊല്ലം പുനലൂര്‍: അലിമുക്ക്-അച്ചൻകോവില്‍ വനപാതയില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ചെരിപ്പിട്ടകാവ് സ്വദേശികളായ 2പേര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുള്+ളുമല എസ്.എഫ്.സികെയിലെ മാനേജരുടെ ഓഫീസിന് സമീപത്തായിരുന്നു അപകടം നടന്നത്. ചെമ്ബനരുവിയില്‍ നിന്ന് പുനലൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞത്.

Post a Comment

Previous Post Next Post