നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൊട്ടിയിടിച്ച് യുവാവ് മരിച്ചു



അടുത്തില എൽ പി സ്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു

ചെറുതാഴം പടന്നപ്പുറത്തെ പി.വി.അശ്വിൻ ( 19 ) ആണ് മരിച്ചത്.

നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും തമ്മിൽ കുട്ടിയിടിച്ചായിരുന്നു അപകടം

Post a Comment

Previous Post Next Post