ടോറസ് ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം തിരുവല്ലം പാലത്തിൽ വച്ചാണ് അപകടം .

 


 ടോറസ് സ്‌കൂട്ടറുമായി കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം . വെഞ്ഞാറമൂട് പുല്ലമ്പാറ മാമൂട് സ്വദേശി മുഹമ്മദ് ഇക്ബാ ലാണ് ദ്രാ മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം തിരുവല്ലം പാലത്തിൽ വച്ചാണ് അപകടം . ജോലി ആവശ്യത്തിനായി പോയി മടങ്ങുന്നതിനിടയിൽ  ഇക്ബാൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടോറസിലെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 


അപകട സ്ഥലത്ത് വച്ച് തന്നെ  ഇക്ബാൽ  മരിച്ചതായാണ് വിവരം . 

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല .

Post a Comment

Previous Post Next Post