പുലാമന്തോൾ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരണപ്പെട്ടു



 മലപ്പുറം പുലാമന്തോൾ പാലത്തിൽ ഓട്ടോ മറിഞ്ഞ് ഏലംകുളം - കുന്നക്കാവ് സ്വദേശിയായ കുരിക്കാട്ടിൽ ദേവയാനിയുടെ മകൻ  സുധീഷ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   . ഇന്ന് വൈകുന്നേരം ആണ് അപകടം കൂതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post