കോട്ടക്കൽ പൊന്‍മള ഉറുദുനഗറില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവര്‍ പൊന്‍മള കാഞ്ഞിരമുക്ക് സ്വദേശി ചെമ്മാടന്‍ മൊയ്തീന്‍കുട്ടിയാണ് മരണപ്പെട്ടത്.
അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മയ്യിത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.