കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം ചേലാട്ട് കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഐക്കരപടി പൂച്ചാൽ സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് അഷ്മിൽ 13 വയസ് ആണ് കുളത്തിൽ മുങ്ങി മരിച്ചത്
പുളിക്കൽ ചെറുകാവിൽ മാതാവിൻ്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കൂട്ടുകാരോടൊപ്പം കുളിക്കാൻ കുളത്തിൽ പോയതായിരുന്നു
വൈദ്യരങ്ങാടി സകൂൾ എട്ടാം ക്ലാസ് വിദ്യർത്ഥിയാണ് മുഹമ്മദ് അഷ്മിൽ
മൃതദേഹം പുളിക്കൽ സ്വകാര്യ ആശുപത്രിയിൽ