ഇടുക്കി അടിമാലി കൂമ്പൻപാറ ശ്മശാനത്തിനു സമീപം രാത്രി 10:30ഓടെ സ്കൂട്ടർ ട്രാവലറിൽ ഇടിച്ചു അപകടം. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ രാഹുൽ എന്നയാളെ വിദഗ്ദ്ധ ചികിത്സക്കായി അടിമാലി ഗവണ്മെന്റ് ഹോസ്പിറ്റലിൽപ്രവേശിപ്പിക്കുകയും തുടർചികിത്സക്ക് കോലഞ്ചേരി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..അടിമാലി കാംകോ ജംഗ്ഷനിൽ ഉള്ള E KART ഡെലിവറി ഓഫീസിലെ സ്റ്റാഫ് ആണ് പരിക്കേറ്റ രാഹുൽ എന്നാണ് പ്രാഥമിക നിഗമനം
റിപ്പോർട്ട് : നവീൻ ഇടുക്കി അടിമാലി