കോഴിക്കോട് തിരുവമ്പാടി▪️ അഗസ്ത്യമുഴി–കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ സിലോൺ കടവിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് ചെമ്പയിൽ ബാവയുടെ മകൻ മുഹാജിർ (45) ആണ് മരിച്ചത്. സഹയാത്രികനായ റഹീസിനെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 11 ക്ക്ആണ് അപകടം കൂടുതൽ വിവരങ്ങൾ updating...