കാറുകള്‍ കൂട്ടിയിടിച്ച്‌ നാലു പേര്‍ക്ക് പരിക്ക്



അടൂര്‍: ബൈപ്പാസില്‍ വട്ടത്തറപ്പടിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച്‌ നാലു പേര്‍ക്ക് പരിക്ക്. റാന്നി അയന്തിയില്‍ ഷാബു (52), മകൻ ആദര്‍ശ് (21) ,മകള്‍ അനഘ (20)എന്നിവരെ പരിക്കുകളോടെ അടൂര്‍ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാമത്തെകാറിലുണ്ടായിരുന്ന അമ്ബലപ്പുഴ പെരുംപള്ളില്‍ ഗോപകുമാര്‍ ( 49 )നും പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് അപകടം. തിരുവല്ലയില്‍ നിന്ന് തിരുനന്തപുരത്തേക്ക് പോയ കാറും നിലമേല്‍ നിന്ന് അമ്ബലപ്പുഴയ്ക്ക് പോയ കാറുമാണ് അപകടത്തില്‍ പെട്ടത്.

Post a Comment

Previous Post Next Post